Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ മേ​ഖ​ല​യി​ൽ...

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ യ​മ​നു​മാ​യി സ​ഹ​ക​രി​ക്കും -മ​​ന്ത്രി

text_fields
bookmark_border
Will cooperate with Yemen in health sector - Minister
cancel

മ​നാ​മ: ആ​രോ​ഗ്യ രം​ഗ​ത്ത്​ യ​മ​നു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.

യ​മ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ്​ അ​ൽ ക​മാ​ലി​നെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ച്ച ജി.​സി.​സി മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ മ​​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ബ​ഹ്​​റൈ​നി​ലെ യ​മ​ൻ അം​ബാ​സ​ഡ​ർ ഡോ. ​അ​ലി അ​ൽ അ​ഹ്​​മ​ദി, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു ആ​രോ​ഗ്യ​കാ​ര്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മ​ർ​യം അ​ൽ ഹാ​ജി​രി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yemenhealth sector
News Summary - Will cooperate with Yemen in health sector - Minister
Next Story