Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെസ്​റ്റേൺ യൂണിയൻ...

വെസ്​റ്റേൺ യൂണിയൻ ഡിജിറ്റൽ പണമിടപാട്​ പദ്ധതിക്ക്​ തുടക്കമായി

text_fields
bookmark_border
വെസ്​റ്റേൺ യൂണിയൻ ഡിജിറ്റൽ പണമിടപാട്​ പദ്ധതിക്ക്​ തുടക്കമായി
cancel

മനാമ: ബഹ്​റൈനിലെ എൻ.ഇ.സി മണി എക്​സ്​ചേഞ്ചിന്​ കീഴിലുള്ള വെസ്​റ്റേൺ യൂണിയൻ ബഹ്​റൈനിൽ  ഡിജിറ്റൽ പണമിടപാടിന്​ തുടക്കമിട്ടു. ഇതി​​​​െൻറ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽ വെസ്​റ്റേൺ യൂനിയൻ ഗ്ലോബൽ മണി ട്രാൻസ്​ഫർ പ്രസിഡൻറ്​ ഒഡിലൻ അൽമെയ്​ദ, മിഡിലീസ്​റ്റ്​ റീജിയനൽ ​ൈവസ്​ പ്രസിഡൻറ്​ ഹാറ്റെം സ്ലെയ്​മൻ തുടങ്ങിയവർ പ​െങ്കടുത്തു.  വെസ്​റ്റേൺ യൂണിയൻ മൊബൈൽ ആപ്പ്​, വെസ്​റ്റേൺ യൂണിയൻ ഡോട്​കോം ട്രാൻസാക്ഷണൽ വെബ്​സൈറ്റ്​ എന്നിവ വഴിയാണ്​ ഡിജിറ്റൽ പണമിടപാട്​ നടത്താൻ കഴിയുക. സുരക്ഷിത​ത്വവും ലാഭകരവുമായ ഇടപാണിതെന്നും അധികൃതർ വ്യക്തമാക്കി. ലോകത്തി​​​​െൻറ ഏത്​ സ്ഥലത്തിരുന്നും 24 മണിക്കൂറും എവിടേക്കും പണം അയക്കാം എന്നതാണ്​ പുതിയ പദ്ധതിയുടെ നേട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWestern Union Digital Money Transation Gulf News
News Summary - Western Union Digital Money Transation Bahrin Gulf News
Next Story