Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ഭാ​ഷ​ണം...

പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ​ജീ​ർ കു​റ്റ്യാ​ടി സം​സാ​രി​ക്കു​ന്നു
cancel
camera_alt

സ​ജീ​ർ കു​റ്റ്യാ​ടി സം​സാ​രി​ക്കു​ന്നു

മ​നാ​മ: ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ ത​ല​ക്കെ​ട്ടി​ൽ ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി വെ​സ്റ്റ് റി​ഫ യൂ​നി​റ്റ് സ്റ്റ​ഡി സ​ർ​ക്കി​ൾ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. സ​ജീ​ർ കു​റ്റ്യാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ്‌ ന​ബി പ​ഠി​പ്പി​ച്ച മ​ഹി​ത മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​മ്പോ​ഴാ​ണ് വി​ശ്വാ​സി​യു​ടെ ജീ​വി​തം വെ​ളി​ച്ച​മാ​യി മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​വെ​ളി​ച്ചം സ്വ​ർ​ഗ​ത്തി​ലേ​ക്ക് വ​ഴി​ന​ട​ത്തു​ന്ന​താ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മു​ഹ​മ്മ​ദ്‌ ന​ബി​യോ​ടു​ള്ള സ്നേ​ഹം അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വ​ർ​ണ​ന​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ദുഃ​ഖ​ക​ര​മാ​യ കാ​ഴ്ച​യാ​ണ് ഇ​ന്ന് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് പി.​എം. അ​ശ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ഉ​വൈ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. മൂ​സ കെ. ​ഹ​സ്സ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West RiffaLectureStudy Circle
News Summary - West Riffa Unit Study Circle Conducted lecture
Next Story