Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റ് റിഫ സ്നേഹ കൂട്ടായ്മയും പയ്യോളി തണലും ഗ്ലോബൽ എൻ.ആർ.ഐയും സംയുക്ത ഇഫ്താർ നടത്തി

text_fields
bookmark_border
വെസ്റ്റ് റിഫ സ്നേഹ കൂട്ടായ്മയും പയ്യോളി തണലും ഗ്ലോബൽ എൻ.ആർ.ഐയും സംയുക്ത ഇഫ്താർ നടത്തി
cancel
camera_alt

റോയൽ കോർട്ട് മജ്‍ലിസിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ നിന്ന്

മനാമ: വെസ്റ്റ് റിഫ സ്നേഹ കൂട്ടായ്മയും പയ്യോളി തണലും ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററും റോയൽ കോർട്ട് മജ്‍ലിസിൽവെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ 500 ലധികമാളുകൾ പങ്കെടുത്തു.

ജാബിർ വൈദ്യരകത്ത് സ്വാഗതവും ജമാൽ നദ്‍വി റമദാൻ സന്ദേശവും സാമൂഹിക പ്രവർത്തകനായ സൈദ് ഹനീഫ് (ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ) ആശംസയും അർപ്പിച്ചു. ഗ്ലാഡ്സ്റ്റൺ റിക്കി, സിയാദ് കരുനാഗപ്പള്ളി, ജാഷിദ് മഞ്ചേരി, റോഷ്നാര അഫ്സൽ, ഡോ. സമീറ മജീദ്, നിഷ ഗ്ലാഡ്സ്റ്റൺ, നാസർ കല്ലാച്ചി, മൊയ്തു പേരാമ്പ്ര, ഫിജോ ജോൺസൻ, നാസർ ബാലുശ്ശേരി, പ്രജീഷ് തിക്കോടി, നാസിൽ നിസാർ, ജസീൽ വൈദ്യരകത്ത്, നവാസ് കരുനാഗപ്പള്ളി, സി. ചന്ദ്രൻ , മണികണ്ഠൻ ഗുരുവായൂർ, റിയാസ് കണ്ണൂർ, ജിതേഷ് ശ്രീരാഗ്, റസാഖ് മയ്യന്നൂർ, ജിംനാസ് ഫറോക്ക്, യു. അജിത് കുമാർ, നാസർ കൂടത്താഴി, നൂറ നാസിൽ, ഷംന ഫവാസ്, അസില നിസാർ, റജില സാജിദ്, അനിത ചാനിയംകടവ്, ആൻലിയ ഗ്ലാഡ്സ്റ്റൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Riffa Association, Payyoli Thanal and Global NRI held a joint Iftar
Next Story