Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ന​മ്മ​ൾ...

'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ' ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​കൂ​ട്ട്​ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച

ഒാ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

മ​നാ​മ: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​കൂ​ട്ട്​ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റും ​​െഎ​മാ​ക്​ ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യും സം​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ​െഎ​മാ​ക്​ ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​ത്താ​ര​ത്ത്​ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡ​ബ്ല്യു.​എം.​സി ഗ്ലോ​ബ​ൽ എ​ക്​​സ​ല​ൻ​സി അ​വാ​ർ​ഡ്, മീ​ഡി​യ വ​ൺ ബ്രേ​വ്​ ഹാ​ർ​ട്ട്​ പു​ര​സ്‌​കാ​രം എ​ന്നി​വ നേ​ടി​യ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യെ ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് അ​ലി, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഷു​ഹൈ​ബ് എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച്​ ആ​ദ​രി​ച്ചു. 'തി​ര 2021' ഷോ​ർ​ട്ട്​ ഫി​ലിം മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി​യെ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ ആ​ദ​രി​ച്ചു.

ഇ​ത്ത​വ​ണ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച ഇ​ബ്​​ൻ അ​ൽ ഹൈ​തം സ്​​കൂ​ൾ വി​ദ്യാ​ർ​ഥി മൗ​സ ആ​യി​ഷ യൂ​സു​ഫി​െ​ന ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തു ആ​ദ​രി​ച്ചു. ഓ​ണ​നൃ​ത്തം, തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗാ​ന​മേ​ള എ​ന്നി​വ​യും അ​ര​ങ്ങേ​റി. കാ​ർ​ത്തി​ക് മേ​നോ​ൻ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ്‌ ഷു​ഹൈ​ബ് സ്വാ​ഗ​ത​വും ഷി​ബു ഗു​രു​വാ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrations
News Summary - "We're chavattukkar"; onam celebrations
Next Story