Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2023 10:35 AM IST Updated On
date_range 31 May 2023 10:35 AM ISTവെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്സ്
text_fieldsbookmark_border
camera_alt
വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്സ് ബഹ്റൈൻ ചാപ്റ്റർ
മനാമ: വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ്സ് (WORKA) ബഹ്റൈൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു.പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ നേതൃത്വത്തിൽ ഭരണസമിതി നിലവിൽ വന്നു.ജോജി വർക്കി ജനറൽ സെക്രട്ടറിയും ജീവൻ ചാക്കോ ട്രഷററും ആണ്.വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ.
മറ്റു ഭാരവാഹികൾ: അസിസ്റ്റൻറ് ജനറൽ സെക്രട്ടറി നാസർ, മെമ്പർഷിപ്പ് സെക്രട്ടറി ബിജു, എന്റർടൈൻമെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ, ഐ.ടി സെക്രട്ടറി മോഹൻ.ടി.എ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഐസക്ക്,സ്റ്റാൻലി തോമസ്, വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

