Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി. ​സി​ദ്ദി​ഖ്...

ടി. ​സി​ദ്ദി​ഖ് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ടി. ​സി​ദ്ദി​ഖ് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലു​ള്ള വ​യ​നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഹ​രി​ത വ​യ​നാ​ട്' ടി. ​സി​ദ്ദി​ഖ് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ​ഹ്‌​റൈ​നി​ലെ​ത്തി​യ എം.​എ​ൽ.​എ​യു​മാ​യി വ​യ​നാ​ട് നി​വാ​സി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു.

പ്ര​സി​ഡ​ന്റ് സു​ദീ​പ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യോ പു​ൽ​പ​ള്ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueMLA. baharin
News Summary - welcomed T. Siddique MLA.
Next Story