Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. ടി.എം തോമസ് ഐസക്കിന് സ്വീകരണം
text_fieldsbookmark_border
ഡോ. ടി.എം തോമസ് ഐസക്കിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Listen to this Article
മനാമ: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പി.പി.എഫ്) ഉദ്ഘാടനത്തിനെത്തിയ മുൻ കേരള ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടി.എം തോമസ് ഐസക്കിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. പി.പി. എഫിെന്റയും പ്രതിഭയുടെയും ഭാരവാഹികൾ ചേർന്ന് ഒരുക്കിയ സ്വീകരണത്തിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഭാരവാഹികളായ ഇ.എ സലിം, അഡ്വ. ശ്രീജിത്ത്, പി.കെ ഷാനവാസ്, ശ്രീജിത്, ജോയ് വെട്ടിയാടാൻ, പ്രദീപ് പത്തേരി, റഫീഖ് അബ്ദുല്ല, റാം, ശശി, റംഷീദ് മരക്കാർ, നൗഷാദ് കണ്ണൂർ, എൽവിൻ ജോഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

