Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാ​ഗ​ത​സം​ഘ...

സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​റും

text_fields
bookmark_border
സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​റും
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്​

Listen to this Article

മ​നാ​മ: ബ​ഹ്റൈ​ൻ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ജി​ല്ല പ​ഠ​ന​ക്യാ​മ്പി​ന്റെ മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും ന​ട​ത്തി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ബ​ഹ്റൈ​ൻ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്​ കെ.​സി. ഷ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ ബി​നു കു​ന്ന​ന്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​ക്കു​ളം, ചാ​രി​റ്റി സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ജി​ല്ല ട്ര​ഷ​റ​ർ പ്ര​ദീ​പ് മേ​പ്പ​യൂ​ർ, സെ​ക്ര​ട്ട​റി ഗി​രീ​ഷ് കാ​ളി​യ​ത്ത്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ബി​ജു​ബാ​ൽ, ക്യാ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​മേ​ഷ് അ​നേ​രി എ​ന്നി​വ​ർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Welcome group formation and iftar
Next Story