കവി യാക്കൂബ് യൂസിഫ് അൽ ഖമറിന് സ്വീകരണം
text_fieldsയാക്കൂബ് യൂസിഫ് അൽ ഖമർ തന്റെ പുതിയ കവിത സമാഹാരത്തിന്റെ കോപ്പി ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹിന് സമ്മാനിക്കുന്നു
മനാമ: ബഹ്റൈൻ കവി യാക്കൂബ് യൂസിഫ് അൽ ഖമറിനെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹ് സ്വീകരിച്ചു.
യാക്കൂബ് യൂസിഫ് അൽ ഖമർ തന്റെ പുതിയ കവിത സമാഹാരത്തിന്റെ ഒരു കോപ്പി ശൂറ കൗൺസിൽ ചെയർമാന് സമ്മാനിച്ചു. ബഹ്റൈൻ കവികളുടെ കാവ്യാത്മകവും സാംസ്കാരികവുമായ നിർമാണങ്ങളെ അൽ-സലേഹ് അഭിനന്ദിച്ചു.
വിശ്വസ്തതയുടെയും രാജ്യത്തിേന്റതായ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ശേഖരത്തിലെ വിലപ്പെട്ട ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

