Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ലാ​വ​സ്ഥ​യി​ൽ...

കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം; ത​ണു​പ്പ് തു​ട​ങ്ങു​ന്നു

text_fields
bookmark_border
കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം; ത​ണു​പ്പ് തു​ട​ങ്ങു​ന്നു
cancel

മ​നാ​മ: നാ​ളെ​മു​ത​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. രാ​ജ്യം ത​ണു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്. പ​ക​ൽ സ​മ​യം അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​ണ്. രാ​ത്രി​യി​ൽ കാ​റ്റും അ​തു​വ​ഴി ത​ണു​പ്പി​നും സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും നാ​ളെ​മു​ത​ൽ വീ​ശു​​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തു​വ​ഴി പൊ​ടി​യു​യ​രാ​നും തി​ര​മാ​ല ഉ​യ​രാ​നും സാ​ധ്യ​ത​യു​​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherWinter
News Summary - Weather-Change-Winter
Next Story