Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വീ ​ആ​ർ വ​ൺ’...

‘വീ ​ആ​ർ വ​ൺ’ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
‘വീ ​ആ​ർ വ​ൺ’ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം
cancel
camera_alt

‘വീ ​ആ​ർ വ​ൺ’ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി രൂ​പം​കൊ​ണ്ട വീ ​ആ​ർ വ​ൺ കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം ‘ഒ​ന്നി​ച്ചൊ​രോ​ണം 2k23’ എ​ന്ന​പേ​രി​ൽ സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്നു.

നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക്ക് മി​ക​വേ​കി. ഇ​സ്മാ​യി​ൽ ദു​ബൈ​പ​ടി ക​ൺ​വീ​ന​റാ​യ ആ​ഘോ​ഷ​ത്തി​ൽ ഹി​ബ മ​ൻ​ഷീ​ർ, മി​സ്‌​ന മ​നാ​ഫ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ആ​ബി​ദ്, അ​ഫ്സ​ൽ അ​ബ്ദു​ല്ല, ഇ​സ്മാ​യി​ൽ തി​രൂ​ർ, അ​ഷ്‌​റ​ഫ്, ഹി​ജാ​സ്, ജ​സീ​ർ കാ​പ്പാ​ട്, മ​ൻ​സൂ​ർ, മ​ൻ​ഷീ​ർ, മു​ബീ​ന മ​ൻ​ഷീ​ർ, മു​ഫീ​ദ മു​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam2023We Are One
News Summary - 'We Are One' Conducted Onam Celebration
Next Story