Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും നോമ്പുതുറയും നടത്തി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ കുടുംബസംഗമവും നോമ്പുതുറയും ഹൂറയിലെ ചാരിറ്റി ഹാളിൽ നടന്നു. നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത നോമ്പുതുറക്ക് ഷിഹാബ് കറുകപുത്തൂർ റമദാൻ സന്ദേശം നൽകി അഡ്മിൻമാരായ ഇസ്മായിൽ ദുബൈപടി ,അഫ്സൽ അബ്ദുല്ല, ഇസ്മായിൽ തിരൂർ, അഷ്‌റഫ് തൃശൂർ എന്നിവരും കമ്മിറ്റിയംഗങ്ങളായ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ആബിദ് താനൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

