Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ദുരന്തം; കേരളീയ സമാജത്തിൽ ഇന്ന് അനുശോചനയോഗം

text_fields
bookmark_border
Bahrain Kerala samajam
cancel

മനാമ: വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് ബുധനാഴ്ച രാത്രി എട്ടിന് ബഹ്റൈൻ കേരളീയ സമാജത്തിൽ യോഗം ചേരും. മരിച്ചവർക്ക് യോഗം ആദരാഞ്ജലി അർപ്പിക്കും. ലോക് കേരള സഭ അംഗങ്ങൾ, സംഘടനാപ്രതിനിധികൾ, സാമൂഹികപ്രവർത്തകർ തുടങ്ങി എല്ലാവരും പ​ങ്കെടുക്കണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ എന്നിവർ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Landslide
Next Story