Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനാമ വാട്ടർപാർക്കിെൻറ നിർമ്മാണം പരിശോധിച്ചു
text_fieldsbookmark_border
മനാമ: മനാമ വാട്ടർപാർക്കിെൻറ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം ഇൗ വർഷം പൂർത്തിയാകും. മുൻസിപ്പാലിറ്റി, നിർമ്മാണ, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി നോ.നബീൽ അബ്ദുൽ ഫാതെഹ് പദ്ധതി സ്ഥലം സന്ദർശിച്ചേശഷം അറിയിച്ചതാണ് ഇക്കാര്യം.
പദ്ധതിയുടെ ആദ്യ ഘട്ടത്തിെൻറ പുരോഗതി അദ്ദേഹം പരിശോധിച്ചു. കാപ്പിറ്റൽ ട്രസ്റ്റി ഡയറക്ടർ ഷവ്ഖിയ ഹുമയ്ദൻ, മുഹറഖ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഇബ്രാഹീം അൽ ജൗവ്ദർ, മന്ത്രാലയത്തിലെ ഒൗദ്യോഗിക വ്യക്തികൾ എന്നിവർ സന്ദർശക സംഘത്തിൽ ഉൾെപ്പട്ടിരുന്നു. പദ്ധതി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ച അദ്ദേഹം മനാമയിൽ പാർക്കിെൻറ പുനർനിർമാണത്തിെൻറ പ്രാധാന്യം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
