Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി.​ആ​ർ വ​ൺ...

വി.​ആ​ർ വ​ൺ കൂ​ട്ടാ​യ്‌​മ ബ​ഹ്റൈ​ൻ വി​ന്റ​ർ ക്യാ​മ്പും ഫാ​മി​ലി മീ​റ്റ് അ​പ്പും ന​ട​ത്തി

text_fields
bookmark_border
വി.​ആ​ർ വ​ൺ കൂ​ട്ടാ​യ്‌​മ ബ​ഹ്റൈ​ൻ വി​ന്റ​ർ ക്യാ​മ്പും ഫാ​മി​ലി മീ​റ്റ് അ​പ്പും ന​ട​ത്തി
cancel
camera_alt

വി.​ആ​ർ വ​ൺ കൂ​ട്ടാ​യ്‌​മ സം​ഘ​ടി​പ്പി​ച്ച വി​ന്റ​ർ ക്യാ​മ്പ്

Listen to this Article

മ​നാ​മ: ബ​ഹ്റൈ​നി​ൽ സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി.​ആ​ർ വ​ൺ കൂ​ട്ടാ​യ്‌​മ​ക്ക് പു​തി​യ നേ​തൃ​ത്വ​ത്തി​ന്റെ കീ​ഴി​ൽ ഫാ​മി​ലി ഒ​ത്തു​ചേ​ര​ലും വി​ന്റ​ർ കാ​മ്പ​യി​നും ന​ട​ത്തി.

മ​നാ​മ ഹാ​പ്പി ഗാ​ർ​ഡ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള മെം​ബ​ർ​ഷി​പ്പും പ​രി​പാ​ടി​യി​ൽ വെ​ച്ച് വി​ത​ര​ണം ന​ട​ത്തി. ഇ​സ്മാ​യി​ൽ ദു​ബൈ​പ​ടി, ഷ​ഫീ​ൽ യൂ​സ​ഫ്, ഹ​ക്കീം ക​ണ്ണൂ​ർ, അ​ൻ​വ​ർ ഷാ​ൻ നീ​ല​ഗി​രി, നാ​സ​ർ ഹ​ലീ​മാ​സ്, ആ​ഷി​ഖ് അ​ൽ റ​ബീ​ഹ്, മു​ജൂ​സ്‌ മു​ന്ന, അ​രു​ൺ ച​ന്ദ്ര​ൻ, മു​ബീ​ന മ​ൻ​ഷീ​ർ, മു​ഫീ​ദ മു​ജീ​ബ്, ഗീ​തു സ​തീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ജ​സീ​ൽ കാ​പ്പാ​ട്, അ​ഫ്സ​ൽ അ​ബ്ദു​ല്ല, ഇ​സ്മാ​യി​ൽ തി​രൂ​ർ, ഹി​ജാ​സ് വ​ലി​യ​ക​ത്ത്, ആ​ബി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VR One Group held Bahrain Winter Camp and Family Meetup
Next Story