Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ വ​ള​ന്റി​യ​ർ...

ത​ണ​ൽ വ​ള​ന്റി​യ​ർ സം​ഗ​മം

text_fields
bookmark_border
ത​ണ​ൽ വ​ള​ന്റി​യ​ർ സം​ഗ​മം
cancel
camera_alt

ത​ണ​ൽ സേ​വ​ന​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം

മ​നാ​മ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ണ​ൽ ന​ട​ത്തി​വ​രു​ന്ന വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ണ​ലി​ന്റെ കൂ​ടെ​നി​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം കെ ​സി​റ്റി​യി​ൽ ന​ട​ന്നു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ബീ​ർ മാ​ഹി, മു​ജീ​ബ് മാ​ഹി, ന​ജീ​ബ് ക​ട​ലാ​യി, ഇ​ബ്രാ​ഹിം ഹ​സ്സ​ൻ പു​റ​ക്കാ​ട്ടി​രി, സു​രേ​ഷ് മ​ണ്ടോ​ടി, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വി​നീ​ഷ് സ്വാ​ഗ​ത​വും ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanalVolunteer meet
News Summary - Volunteer meet
Next Story