വോയ്സ് ഓഫ് ട്രിവാൻഡ്രം
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം ദേശീയദിനാഘോഷം
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ദേശീയദിനം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ നടന്ന ദേശീയദിന ആഘോഷ ചടങ്ങുകൾക്ക് വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ. കുര്യൻ, സെക്രട്ടറി അരവിന്ദ്, വൈസ് പ്രസിഡന്റ് മനോജ് വർക്കല, വനിത വിഭാഗം പ്രസിഡന്റ് അനുഷ്മ പ്രശോഭ, സെക്രട്ടറി ആയിഷ സിനോജ്, റംസി മുനീർ എന്നിവർ നേതൃത്വം നൽകി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, മധുര വിതരണം എന്നിവയുണ്ടായിരുന്നു. ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോയന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

