Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി.വി. ചെറിയാന്റെ...

ഡോ. പി.വി. ചെറിയാന്റെ വിയോഗത്തിൽ അനുശോചിച്ച് വോയ്‌സ് ഓഫ് ട്രിവാൻഡ്രം

text_fields
bookmark_border
ഡോ. പി.വി. ചെറിയാന്റെ വിയോഗത്തിൽ അനുശോചിച്ച് വോയ്‌സ് ഓഫ് ട്രിവാൻഡ്രം
cancel

മനാമ: ബഹ്റൈൻ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും വോയ്‌സ് ഓഫ് ട്രിവാൻഡ്രത്തിന്റെ അഡ്ഹോക്ക് കമ്മിറ്റി അംഗവുമായിരുന്ന ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ വോയ്‌സ് ഓഫ് ട്രിവാൻഡ്രം-ബഹ്‌റൈൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

ഡോക്ടറുടെ വിയോഗം വോയ്‌സ് ഓഫ് ട്രിവാൻഡ്രത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി. ഒരു മിനിറ്റ് മൗനപ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് സംഘടനാംഗങ്ങൾ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഫോറത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും ഡോ. ചെറിയാൻ വഹിച്ച സമാനതകളില്ലാത്ത പങ്കിനെക്കുറിച്ച് വി.ഒ.ടി ഭാരവാഹികൾ ഓർമകൾ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Voice of Trivandrum expresses condolences on the passing of Dr. P.V. Cherian.
Next Story