Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ് ഓ​ഫ്...

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
bahrain news
cancel
camera_alt

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന ചടങ്ങിൽനിന്ന്

മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം ഹെ​ൽ​പ് ഫോ​ർ അ​തേ​ഴ്സ് പ​തി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ് പ്ര​മോ​ദ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​വ​ർ​ത്ത​ക​നാ​യ സൈ​ദ് ഹ​നീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 102 പേ​ർ അ​ട​ങ്ങു​ന്ന ടു​ബ്ലി​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ആ​യി​രു​ന്നു കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മ​റ്റ് ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും കി​റ്റ് ന​ൽ​കി. സെ​ക്ര​ട്ട​റി സ​രി​ത വി​നോ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷം​നാ​ദ്, ജോ. ​സെ​ക്ര​ട്ട​റി അ​ര​വി​ന്ദ്, മീ​ഡി​യ സെ​ക്ര​ട്ട​റി വി​നോ​ജ്, ട്ര​ഷ​റ​ർ റാ​സു​ൽ, ലേ​ഡീ​സ് പ്ര​സി​ഡ​ൻ​റ് അ​നു​ഷ്മ, ലേ​ഡീ​സ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി നീ​തു കി​ഷോ​ർ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ഷി​ബു ന​ളി​നം, മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Voice of Trivandrum distributes Ramadan Kit
Next Story