Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ് ഓ​ഫ്...

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു
cancel
camera_alt

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം ഈ​ദ് വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. ട്രി​വാ​ൻ​ഡ്രം നൈ​റ്റ്സ് 2024 നാ​ട്ടി​ലെ ഉ​ത്സ​വ​പ്പ​റ​മ്പി​ലെ കാ​ഴ്ച​ക​ൾ ബ​ഹ്റൈ​നി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ഗൃ​ഹാ​തു​ര​ത ഉ​ണ​ർ​ത്തു​ന്ന രീ​തി​യി​ൽ തെ​യ്യം, ചെ​ണ്ട​മേ​ളം തു​ട​ങ്ങി വി​വി​ധ നാ​ട​ൻ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

മു​ന്നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഉ​ത്സ​വം വോ​യി​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം പ്ര​സി​ഡ​ന്റ് സി​ബി കെ ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ത്സ​വ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ജ് വ​ർ​ക്ക​ല, സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് അ​നു​ഷ്‌​മ പ്ര​ശോ​ഭ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamavoice of trivandrum
News Summary - Voice of Trivandrum Announces Eid, Vishu, Easter
Next Story