Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുവത്സരദിന നിറവിൽ വോയ്സ് ഓഫ് ബഹ്റൈന്റെ സഹായഹസ്തം
text_fieldsbookmark_border
വോയ്സ് ഓഫ് ബഹ്റൈൻ പുതുവത്സര ദിനാഘോഷം
മനാമ: വോയ്സ് ഓഫ് ബഹ്റൈൻ പുതുവത്സരദിനം മനാമ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു. 60 ഓളം വരുന്ന തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണകിറ്റ് വിതരണം ചെയ്തു. ക്യാമ്പിലുള്ള എല്ലാവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഇയർ മഫ്ലറുകളും മധുരവും വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിൻ ദേവ്, സയ്യിദ് എന്നിവരുടെ പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി.
ഇതുമായി സഹകരിച്ച് എല്ലാ വോയിസ് ഓഫ് ബഹ്റൈൻ മെംബേഴ്സിനും ടീം ഭാരവാഹികൾ പ്രത്യേക നന്ദി രേഖപ്പെടുത്തി.
Next Story

