Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹായഹസ്തവുമായി വോയ്സ് ഓഫ് ബഹ്റൈൻ
text_fieldsbookmark_border
വോയ്സ് ഓഫ് ബഹ്റൈൻ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ എംബസി അധികൃതർക്ക് കൈമാറുന്നു
മനാമ: ഭൂകമ്പം ദുരിതം വിതച്ച തുർക്കിയയിലെ ജനതക്ക് വോയ്സ് ഓഫ് ബഹ്റൈൻ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കൈമാറി. ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിൽനിന്ന് സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ ഭാരവാഹികളായ പ്രവീൺ, ഷിജിൻ, നിതിൻ, ഷർമിൾ, നൗഷാദ്, സാജൻ, റിങ്കു എന്നിവർ ചേർന്ന് തുർക്കിയ എംബസിയിൽ എത്തിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

