Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ്നേ​ഹോ​ത്സ​വം 2023

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ്നേ​ഹോ​ത്സ​വം 2023
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി റി​ഫ ഏ​രി​യ ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ‘സ്നേ​ഹോ​ത്സ​വം 2023’ എ​ന്ന പേ​രി​ൽ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ കു​ടും​ബ സം​ഗ​മ​വും മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണ​വും റി​ഫ​യി​ലെ ഊ​ട്ടി റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ജി. ​ഗി​രീ​ഷ്,കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും റി​ഫ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ദീ​പ​ക് ത​ണ​ൽ, സു​മ​ൻ സ​ഫ​റു​ല്ല, അ​ജി​ത്, സ​ന്തോ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ഫ ഏ​രി​യ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യ ആ​ല​പ്പു​ഴ ജി​ല്ല ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി റ​ജി ജോ​ർ​ജി​നും യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മെം​ബ​ർ​ഷി​പ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​നി​ൽ കെ. ​ത​മ്പി അ​വ​താ​ര​ക​നാ​യി​രു​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​രി​കു​മാ​ർ, പി.​കെ. രാ​ജേ​ന്ദ്ര​ൻ, ദീ​പ​ക് ശ്രീ​കു​മാ​ർ, ജ​യ​ൻ, പ്ര​വീ​ൺ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​ശ്വി​ൻ, മു​ബാ​ഷ്, സ​ജീ​ഷ്, ഹ​രി​ദാ​സ് മാ​വേ​ലി​ക്ക​ര, ഫ​ൻ​സീ​ർ, ശ്യാം​ജി ഷാ​ജി, നി​തി​ൻ ഗം​ഗ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ര​ങ്ങ് ആ​ല​പ്പി​യു​ടെ ഗോ​പ​കു​മാ​ർ, ഷാ​ജി, രാ​ജീ​വ്, ഹ​രി​ദാ​സ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. റി​ഫ ഏ​രി​യ ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​യ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voice of AlleppeySnehotsavam 2023
News Summary - Voice of Alleppey Snehotsavam 2023
Next Story