Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി റി​ഫ ഏ​രി​യ സ​മ്മേ​ള​നം

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി റി​ഫ ഏ​രി​യ സ​മ്മേ​ള​നം
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’​യു​ടെ റി​ഫ ഏ​രി​യ സ​മ്മേ​ള​ന​വും അം​ഗ​ത്വ കാ​മ്പ​യി​നും ന​ട​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ഷാ​ധി​കാ​രി യു.​കെ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി​ബി​ൻ സ​ലിം, ട്ര​ഷ​റ​ർ ജി. ​ഗി​രീ​ഷ് കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​യും റി​ഫ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ദീ​പ​ക് ത​ണ​ൽ, അം​ഗ​ത്വ സെ​ക്ര​ട്ട​റി ജി​നു ജി. ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ബാ​ബു സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​നി​ൽ കെ. ​ത​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​രി​കു​മാ​ർ, ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​യ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം രാ​ജേ​ന്ദ്ര​ൻ പി.​കെ. എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ൺ​പ​തി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. റി​ഫ, അ​സ്‌​ക​ർ ഏ​രി​യ​ക​ളി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ൽ ചേ​രാ​ൻ 3908 7184, 3696 2896 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voice of AlleppeyRiffa Area
News Summary - Voice of Alleppey Riffa Area
Next Story