Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ.പി.വി ചെറിയാന്‍റെ...

ഡോ.പി.വി ചെറിയാന്‍റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത് വോയിസ് ഓഫ് ആലപ്പി പ്രതിനിധികൾ

text_fields
bookmark_border
ഡോ.പി.വി ചെറിയാന്‍റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത് വോയിസ് ഓഫ് ആലപ്പി പ്രതിനിധികൾ
cancel
camera_alt

വോയ്‌സ് ഓഫ് ആലപ്പി അധികൃതർ അന്ത്യാഞ്ജലി അർപ്പിക്കുന്നു

മനാമ: ഡോ.പി.വി ചെറിയാന്‍റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത് വോയിസ് ഓഫ് ആലപ്പി പ്രതിനിധികൾ. രക്ഷാധികാരി കെ.ആർ നായർ, ജനറൽ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം, മുൻ ജോയിൻ സെക്രട്ടറിയും സ്ഥാപക അംഗവും കൂടിയായ അശോകൻ താമരക്കുളം എന്നിവർ തിരുവനന്തപുരം, പാലൂർ സെന്റ് ജോർജ് ഓർത്തോഡോസ് കത്തീട്രലിൽ എത്തി ഡോക്ടറുടെ ഭൗതികശരീരത്തിൽ വോയ്‌സ് ഓഫ് ആലപ്പി കുടുംബത്തിന്റെ അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:funeralsDr. P.V. CherianrepresentativesVoice of Alleppey
News Summary - Voice of Alleppey representatives attend Dr. P.V. Cherian's funeral services
Next Story