Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
from the meeting voice of Alleppey iftar meet
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ ബ​ഹ്‌​റൈ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ വോ​യ്സ് ഓ​ഫ് ആ​ല​പ്പി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ് ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മാ​ധ്യ​മ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​യും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​ൻ പി​ള്ള, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സോ​മ​ൻ ബേ​ബി, കെ.​ആ​ർ. നാ​യ​ർ, യു.​കെ. അ​നി​ൽ​കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക നൈ​ന മു​ഹ​മ്മ​ദ് ഷാ​ഫി, ഇ​ന്ത്യ​ൻ സ്കൂ​ൾ സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ട്യ​ൻ, ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ന​സ് റ​ഹിം, വ​നി​ത വി​ഭാ​ഗം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ര​ശ്മി അ​നൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ലേ​ബ​ർ ക്യാ​മ്പി​ൽ നി​ന്നു​ള്ള നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ഫ്‌​താ​ർ ഒ​രു​ക്കി​യി​രു​ന്നു. ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്കും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​വ​ർ​ക്കും ഇ​ഫ്‌​താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsVoice of AlleppeyIftar meet
News Summary - Voice of Alleppey organized Iftar meet
Next Story