Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 10ന്

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 10ന്
cancel

​മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 10ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​ഗ​യ്യ ബി.​എം.​സി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രോ​ഗ്രാ​മി​ന്റെ വി​ജ​യ​ത്തി​നാ​യി 80 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഡോ. ​പി.​വി ചെ​റി​യാ​ൻ ചെ​യ​ർ​മാ​നാ​യും സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, കെ.​ആ​ർ നാ​യ​ർ, അ​ല​ക്സ് ബേ​ബി തു​ട​ങ്ങി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും ആ​യ വി​വി​ധ ക​മ്മി​റ്റി​ക​ൾ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. വി​ന​യ​ച​ന്ദ്ര​ൻ നാ​യ​രെ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യും ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യി സു​മ​ൻ സ​ഫ​റു​ള്ള, സ​ജി പി​ള്ള എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​ശോ​ക​ൻ താ​മ​ര​ക്കു​ളം (റി​സ​പ്ഷ​ൻ & ഹോ​സ്പി​റ്റാ​ലി​റ്റി ക​ൺ​വീ​ന​ർ), ബോ​ണി മു​ള​പാ​മ്പ​ള്ളി​ൽ, ഡെ​ന്നി​സ് ഉ​മ്മ​ൻ (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), ദീ​പ​ക് ത​ണ​ൽ (എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് ക​മ്മി​റ്റി ക​ൺ), ന​ജ്മ​ൽ ഹു​സൈ​ൻ (എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ), ജോ​ഷി നെ​ടു​വേ​ലി​ൽ (പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കും. പ്ര​സി​ഡ​ൻ​റ് സി​ബി​ൻ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി യു.​കെ അ​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ജി. ​ഗി​രീ​ഷ് കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationVoice of Alleppey
News Summary - Voice of Alleppey Inauguration
Next Story