Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ് ഓ​ഫ് ആ​ല​പ്പി...

വോ​യ്സ് ഓ​ഫ് ആ​ല​പ്പി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
വോ​യ്സ് ഓ​ഫ് ആ​ല​പ്പി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

വോ​യ്സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വോ​യ്സ് ഓ​ഫ് ആ​ല​പ്പി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ലും സ്നേ​ഹ​സം​ഗ​മ​ത്തി​ലും നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. വോ​യ്സ് ഓ​ഫ് ആ​ല​പ്പി ര​ക്ഷ​ധി​കാ​രി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ൻ, എ​ബ്ര​ഹാം ജോ​ൺ, ര​ക്ഷാ​ധി​കാ​രി കെ.​ആ​ർ. നാ​യ​ർ, സു​മ​ൻ സ​ഫ​റു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. വോ​യ്സ് ഓ​ഫ് ആ​ല​പ്പി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​ത​വും ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബോ​ണി മു​ള​പ്പാ​മ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സോ​മ​ൺ ബേ​ബി, അ​നി​ൽ യു.​കെ., ജി​ജു വ​ർ​ഗീ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ കൊ​ല്ലം, ബി​നു കു​ന്ന​ന്താ​നം, ഫാ​സി​ൽ വ​ട്ടോ​ളി, ഷി​ബു പ​ത്ത​നം​തി​ട്ട, അ​ജ​യ് കൃ​ഷ്‌​ണ​ൻ, പ്ര​വീ​ൺ കു​മാ​ർ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, മ​ണി​ക്കു​ട്ട​ൻ കോ​ട്ട​യം, അ​മ​ൽ ദേ​വ്, നാ​സ​ർ മ​ഞ്ചേ​രി, മു​സ്ത​ഫ സു​നി​ൽ, ഷം​സ്‌ കൊ​ച്ചി​ൻ, ഷി​ഹാ​ബ് ക​റു​കം പു​ത്തൂ​ർ, നൈ​ന മു​ഹ​മ്മ​ദ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, വി.​കെ. അ​നീ​സ്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, നി​സാ​ർ കു​ന്നം കു​ള​ത്തി​ങ്ക​ൽ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ല​ത്തീ​ഫ് കെ, ​അ​നൂ​പ് മാ​ള, സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ശ്ശേ​രി, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, സാ​ബു ചി​റ​മേ​ൽ, വ​ത്സ​രാ​ജ് കു​യി​മ്പി​ൽ, മ​നീ​ഷ്, ഷാ​ജി മു​ത​ല, പ​ങ്കാ​ജ് നാ​ഭ​ൻ, മ​ധു ഹ​രി​ഗീ​ത​പു​രം, ജ​യേ​ഷ് കാ​യം​കു​ളം, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, മോ​ഹ​ൻ നൂ​റ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarVoice of Alleppey
News Summary - Voice of Alleppey Iftar Sangam
Next Story