Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോയ്സ് ഓഫ് ആലപ്പി വിദ്യാർഥികളെ ആദരിക്കുന്നു
text_fieldsbookmark_border
മനാമ: വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്സ് ഓഫ് ആലപ്പി ആദരിക്കുന്നു.
ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബഹ്റൈനിലുള്ള കുട്ടികളെയും, നാട്ടിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയുമാണ് ആദരിക്കുന്നത്.
‘നേട്ടം 2024’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആദരവിന് വോയ്സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കളെ മാത്രമാണ് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക്, നേട്ടം 2024 കോഓഡിനേറ്റർ ലിജോ കുര്യാക്കോസിനെ (3358 7752) ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

