Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി -റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. റി​ഫ അ​ൽ​ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ​വെ​ച്ച് ന​ട​ന്ന ക്യാ​മ്പ് ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ലോ​ക​കേ​ര​ള സ​ഭാം​ഗ​വും ബ​ഹ്‌​റൈ​നി​ലെ മു​തി​ർ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ഓ​ഫി​സ് സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​യും ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ദീ​പ​ക് ത​ണ​ൽ, ഏ​രി​യ ഗ്രൂ​പ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ റി​ഫ ബ്രാ​ഞ്ച് മാ​നേ​ജ​ർ ടോ​ണി മാ​ത്യു, മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ബോ​ണി മു​ള​പ്പാ​മ്പ​ള്ളി​ൽ, ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി ര​ശ്‌​മി അ​നൂ​പ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ബാ​ബു, ലി​ബി​ൻ സാ​മു​വ​ൽ, അ​ജി​ത് കു​മാ​ർ, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് ശ​ശി​കു​മാ​ർ, മു​ബാ​ഷ് റ​ഷീ​ദ്, കെ.​കെ. ബി​ജു, അ​ശ്വി​ൻ ബാ​ബു, അ​നി​യ​ൻ നാ​ണു, ഓ​മ​ന​ക്കു​ട്ട​ൻ, നി​തി​ൻ ഗം​ഗ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​ഫ ഏ​രി​യ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ബാ​ബു സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​കെ. രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. റി​ഫ ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി അ​നി​ൽ കെ. ​ത​മ്പി, അ​നു​രാ​ജ്, സേ​തു, അ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campVoice of Alleppey
News Summary - Voice of Alleppey free Medical Camp
Next Story