Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വോയ്‌സ് ഓഫ് ആലപ്പി കുടുംബസംഗമത്തിൽനിന്ന്

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ഹ​മ​ല​യി​ലെ ലെ​ജ​ൻ​ഡ് പൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സെ​ൻ​ട്ര​ൽ - ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്‌​തു. വാ​ർ​ഷി​ക പൊ​തു​യോ​ഗം വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം ഉ​ദ്ഘാ​ട​നം​ചെ​യ്‌​തു. ഏ​രി​യ ജോ​യി​ൻ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ചെ​ല്ല​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​യ്സ്‌ ഓ​ഫ് ആ​ല​പ്പി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ക്കാ​ല​ത്തെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ലി​ജോ കു​ര്യാ​ക്കോ​സ്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ വി​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ന​ന്ദു സി.​ആ​ർ ന​ന്ദി പ​റ​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത വി​വി​ധ ഗെ​യി​മു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ​ൽ​മാ​ബാ​ദ്‌ ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​രു​ൺ ര​ത്‌​നാ​ക​ര​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ് സു​ഗ​ത​ൻ, ജി​ഷ്ണു ദേ​വ്, ബെ​ന്നി രാ​ജു, വി​ഷ്ണു രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Get TogetherVoice of Alleppey
News Summary - Voice of Alleppey Conducted Family Get Together
Next Story