Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോയ്‌സ് ഓഫ് ആലപ്പി...

വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ്

text_fields
bookmark_border
വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ്
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ​വെ​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​നം ന​ട​ത്തി. ബ​ഹ്‌​റൈ​നി​ലെ അ​നാ​ഥ​രു​ടെ പി​താ​വ്, ബാ​ബ ഖ​ലീ​ൽ എ​ന്ന് വി​ളി​പ്പേ​രു​ള്ള ഖ​ലീ​ൽ അ​ബു ദൈ​ലാ​മി ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബ്ല​ഡ് ഡൊ​ണേ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു. ട്രീ ​ഓ​ഫ് ലൈ​ഫ് ചാ​രി​റ്റി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ബു ദൈ​ലാ​മി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​മീ​ൽ ശി​ഹാ​ബ്, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, യു.​കെ. അ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക​ൺ​വീ​ന​ർ ജോ​ഷി നെ​ടു​വേ​ലി​ൽ ന​ന്ദി പ​റ​ഞ്ഞു.

അ​മ്പ​ത്ത​ഞ്ചാ​മ​ത്തെ പ്രാ​വ​ശ്യം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ന​ട​ത്തി​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് സു​രേ​ഷ് പു​ത്തെ​ൻ​വി​ള​യി​ലി​നെ ച​ട​ങ്ങി​ൽ ബാ​ബ ഖ​ലീ​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു. ജോ​യി​ൻ ക​ൺ​വീ​ന​ർ​മാ​രാ​യ അ​ജു കോ​ശി, പ്ര​സ​ന്ന​കു​മാ​ർ, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ജി​നു കൃ​ഷ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ലി​ബി​ൻ സാ​മു​വ​ൽ, അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, ലി​ജോ കു​ര്യാ​ക്കോ​സ്, സ​ന്തോ​ഷ് ബാ​ബു, അ​ജി​ത്കു​മാ​ർ, സ​നി​ൽ വ​ള്ളി​കു​ന്നം, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ത​മ്പി, കെ.​കെ. ബി​ജു, അ​ന​ന്ദു സി.​ആ​ർ, അ​ൻ​ഷാ​ദ് റ​ഹീം, ഫ​ൻ​സീ​ർ ബ​ഷീ​ർ, മു​ബാ​ഷ് റ​ഷീ​ദ്, നി​ഥി​ൻ ഗം​ഗ, ടോ​ജി തോ​മ​സ്, വി​ഷ്‌​ണു ര​മേ​ശ്, സ​ജീ​ഷ് ചോ​ട്ടു, നി​ബു ഗീ​വ​ർ​ഗീ​സ്, ഗി​രീ​ഷ് ബാ​ബു, രാ​ജേ​ന്ദ്ര​ൻ, പ്ര​വീ​ൺ, ദീ​പ​ക്, ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് സു​വി​ത രാ​കേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampVoice of Alleppey
News Summary - Voice of Alleppey Blood Donation Camp
Next Story