Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പ് 12ന്

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പ് 12ന്
cancel

​മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ൽ​മാ​നി​യ​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ​വെ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ക്യാ​മ്പ്.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ചാ​രി​റ്റി വി​ങ്ങി​ന്റെ കീ​ഴി​ലെ ആ​ദ്യ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പാ​ണ് ന​ട​ക്കു​ക. അം​ഗ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര​വും താ​ൽ​ക്കാ​ലി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വീ​ൽ​ചെ​യ​റു​ക​ൾ, വാ​ക്കി​ങ് സ്റ്റി​ക്, വാ​ക്കി​ങ് ഫ്രെ​യിം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​രി​റ്റി വി​ങ്ങി​ന്റെ കീ​ഴി​ൽ സ​ജ്ജ​മാ​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ 3535 6757 (ജോ​ഷി നെ​ടു​വേ​ലി​ൽ), 3637 7837 (സു​രേ​ഷ് പു​ത്തെ​ൻ​വി​ള​യി​ൽ), 3436 6273 (അ​ജു കോ​ശി) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampVoice of Alleppey
News Summary - Voice of Alleppey Blood Donation Camp
Next Story