Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ആ​രോ​ഗ്യ സു​ര​ക്ഷ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ആ​രോ​ഗ്യ സു​ര​ക്ഷ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ മ​നാ​മ, ഹ​മ​ദ് ടൗ​ൺ, സ​ൽ​മാ​ബാ​ദ് ഏ​രി​യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. മ​നാ​മ​യി​ലെ അ​ൽ റാ​ബി മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ​വെ​ച്ച് ജൂ​ൺ ഒ​മ്പ​തി​നും ഹ​മ​ദ്‌ ടൗ​ണി​ലെ​യും സ​ൽ​മാ​ബാ​ദി​ലെ​യും അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ൽ​വെ​ച്ച് ജൂ​ൺ 16നു​മാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ഡി​സ്‌​കൗ​ണ്ട് നി​ര​ക്കി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ, പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ, സി.​പി.​ആ​ർ ട്രെ​യി​നി​ങ്ങു​ക​ൾ, തി​ര​ക്കു​നി​റ​ഞ്ഞ പ്ര​വാ​സ​ജീ​വി​ത​ത്തി​ലും ശ​രീ​ര​ത്തി​ന് ന​ൽ​കാ​വു​ന്ന ല​ഘു​വാ​യ​തും എ​ന്നാ​ലും ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​വു​മാ​യ വ്യാ​യാ​മ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3329 9856 (മ​നാ​മ), 3569 8384 (ഹ​മ​ദ് ടൗ​ൺ), 3509 3245 (സ​ൽ​മാ​ബാ​ദ്) ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainVoice of Alleppey
News Summary - Voice of Alleppey
Next Story