വിശ്വകല സാംസ്കാരിക വേദിക്ക് പുതിയ ഭരണസമിതി
text_fieldsവിശ്വകല സാംസ്കാരിക വേദിയുടെ കമ്മിറ്റി അംഗങ്ങൾ
മനാമ: വിശ്വകല സാംസ്കാരിക വേദിയുടെ 2025 പ്രവർത്തന വർഷത്തെ പുതിയ എക്സിക്യുട്ടിവ് ആൻഡ് കോർ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മനാമ കന്നട സംഘയിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് കമ്മിറ്റി അധികാരമേറ്റു.
പ്രസിഡന്റായി-അശോക് ശ്രീശൈലം, ജനറൽ സെക്രട്ടറി-അനിൽകുമാർ കെ.ബി, വൈസ് പ്രസിഡന്റ്-ഗോകുൽ പുരുഷോത്തമൻ, അസിസ്റ്റൻറ് സെക്രട്ടറി-സതീഷ് കുമാർ പി, ജോയന്റ് സെക്രട്ടറി-രാജൻ താമ്പള്ളി, ട്രഷറർ-സുരേഷ് ആചാരി, അസിസ്റ്റൻറ് ട്രഷറർ-വിജയന് പി.ടി, കലാവിഭാഗം സെക്രട്ടറി-ശ്രീജിത്ത് പി ശശി, സാഹിത്യ വിഭാഗം സെക്രട്ടറി- ഷിജേഷ് സി.കെ, പരമ്പരാഗത വിഭാഗം സെക്രട്ടറി -സജീവൻ ടി.കെ, കായികവിഭാഗം സെക്രട്ടറി-ശശി എം.കെ, മെംബർഷിപ് സെക്രട്ടറി-ദിലീപ് കുമാർ, ചീഫ് കോഓഡിനേറ്റർ-വിജീഷ് എം.എം, ഇന്റേണൽ ഓഡിറ്റർ-ഉണ്ണിക്കൃഷ്ണൻ പി.കെ, കോർ കമ്മിറ്റി അംഗം-സുരേഷ് സി.എസ്, രാജൻ എം.എസ്, ശിവദാസൻ പി.ആർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

