Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​റ്റ് ഓ​ഫ്...

ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​വ​ർ​ത്ത​ക​ർ ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് അം​ഗം ജ​ലീ​ല മ​ഹ്ദി ഹ​സ​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് അം​ഗം ജ​ലീ​ല മ​ഹ്ദി ഹ​സ​ന്റെ പൂ​ന്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​സ്യ​ങ്ങ​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​മാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​ർ ചെ​ടി​ക​ളും വി​ത്തും സ​മ്മാ​നി​ച്ചു. ബ​ഹ്‌​റൈ​ന്റെ 52ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayGardenLight of Kindness
News Summary - Light of KindnessVisited Garden
Next Story