Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ​ദ്യു​തി-​ജ​ലം വ​കു​പ്പ് മ​ന്ത്രി​യെ സാ​ലെ​ഹ് ഹു​സൈ​ൻ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
വൈ​ദ്യു​തി-​ജ​ലം വ​കു​പ്പ് മ​ന്ത്രി​യെ സാ​ലെ​ഹ്  ഹു​സൈ​ൻ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt??????????-????? ????????? ???????? ???. ??????????? ??????? ????????? ????????????????? ????????????????- ????????????? ???????????????? ???????? ??????? ????????????????????
മ​നാ​മ: വൈ​ദ്യു​തി-​ജ​ലം വ​കു​പ്പ് മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ഹു​സൈ​ൻ മി​ർ​സ​യെ ക​ൺ​സ​ൾ​ട്ട​ൻ​റും ഭ​ര​ണ​നി​ർ​ വ​ഹ​ണ- മാ​നേ​ജ്മ​െൻറ് വി​ദ​ഗ്ധ​നു​മാ​യ സാ​ലെ​ഹ് ഹു​സൈ​ൻ സ​ന്ദ​ർ​ശി​ച്ചു. സാ​ലെ​ഹ് ത​​െൻറ വി​വി​ധ കൃ​തി​ക​ൾ മ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണം, മാ​നേ​ജ്മ​െൻറ് എ​ന്നീ മേ​ഖ​ല​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ര​ചി​ച്ച കൃ​തി​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. കൃ​തി​ക​ൾ ര​ചി​ക്കാ​ൻ പ്ര​യ​ത്​​നി​ച്ച​തി​ന് സാ​ലെ​ഹ് ഹു​സൈ​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. അ​ഭി​ന​ന്ദ​ന​ത്തി​നും സ്വീ​ക​ര​ണ​ത്തി​നും മ​ന്ത്രി​ക്ക് സാ​ലെ​ഹ് ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - visit-bahrain-bahrain news
Next Story