Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right10 വ​ർ​ഷ വി​സ...

10 വ​ർ​ഷ വി​സ സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്​ അ​മേ​രി​ക്ക​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്

text_fields
bookmark_border
10 വ​ർ​ഷ വി​സ സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്​ അ​മേ​രി​ക്ക​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പൗ​ര​ന്മാ​ർ​ക്ക്​ ന​ൽ​കു​ന്ന ടൂ​റി​സ്​​റ്റ്​ വി​സ​യു​ടെ കാ​ലാ​വ​ധി അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ​നി​ന്ന്​ 10 വ​ർ​ഷ​മാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും എ​ടു​ത്ത തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന്​ ബ​ഹ്​​റൈ​നി​ലെ അ​മേ​രി​ക്ക​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ (അം​ചെം ബ​ഹ്​​റൈ​ൻ ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ല​ത​വ​ണ വ​രാ​വു​ന്ന 10 വ​ർ​ഷ​െ​ത്ത വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സു​ദൃ​ഢ ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്​ അം​ചെം ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ക്വ​യ്​​സ്​ സു​ബി പ​റ​ഞ്ഞു.

യോ​ഗ്യ​രാ​യ വ്യ​ക്​​തി​ക​ൾ​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 10 വ​ർ​ഷ വി​സ വ്യാ​പാ​ര മേ​ഖ​ല​ക്ക്​ ഗു​ണ​ക​ര​മാ​കും. യു.​എ​സ്​-​ബ​ഹ്​​റൈ​ൻ ഫ്രീ ​ട്രേ​ഡ്​ എ​ഗ്രി​മ​െൻറ്​ (എ​ഫ്.​ടി.​എ) കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഇ​ത്​ സ​ഹാ​യി​ക്കും. എ​ഫ്.​ടി.​എ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​​ല​ു​ള്ള വ്യാ​പാ​രം മൂ​ന്നു​മ​ട​ങ്ങ്​ വ​ർ​ധി​ച്ചു. 2005ൽ 782 ​മി​ല്യ​ൺ ആ​യി​രു​ന്ന ഉ​ഭ​യ വ്യാ​പാ​രം 2019ൽ 2.5 ​ബി​ല്യ​ൺ ഡോ​ള​റാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. 10 വ​ർ​ഷ​ത്തെ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കാ​നും സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. ഇ​ത്​ വ്യാ​പാ​ര​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ച്​ വ​ർ​ഷ​ത്തെ വി​സ​ക്ക്​ ഇൗ​ടാ​ക്കി​യി​രു​ന്ന ഫീ​സ്​ ത​ന്നെ​യാ​ണ്​ 10 വ​ർ​ഷ​ത്തെ വി​സ​ക്കും ഇൗ​ടാ​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ വി​സ​യു​ള്ള​വ​ർ​ക്ക്​ അ​ത്​ 10 വ​ർ​ഷ​ത്തെ വി​സ​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യി​ല്ല. അ​വ​ർ പു​തി​യ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​ക​യും ഫീ​സ്​ അ​ട​ക്കു​ക​യും ​വേ​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visagulf newsamericanchember of commerce
News Summary - visa-american-chember of commerce-bahrain-gulf news
Next Story