Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘകർ പിടിയിൽ
text_fieldsbookmark_border
representational image
മനാമ: എൽ.എം.ആർ.എയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താമസവിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പിടിയിലായി.
കാപിറ്റൽ ഗവർണറേറ്റ്, ദക്ഷിണ മേഖല ഗവർണറേറ്റ് എന്നിവിടങ്ങളിലെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

