Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിൽ, വിസ നിയമ ലംഘനം; ഏതാനും പേർ പിടിയിൽ
text_fieldsbookmark_border
മനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ മുഹറഖിൽ നിന്നും പിടിയിലായി.
വിവിധ സർക്കാർ അതോറിറ്റികളുടെ സഹകരണത്തോടെ എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ചവർ പിടിയിലായത്.
ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് റിമാൻഡ് ചെയ്തതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

