Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് നിയമ ലംഘനം: 31 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
മനാമ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 31 റസ്റ്റോറൻറുകൾക്കും കോഫിഷോപ്പുകൾക്കുമെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം 198 റെസ്റേറാറൻറുകളിലും കോഫിഷോപ്പുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

