Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​യ​മം ലം​ഘി​ച്ച്...

നി​യ​മം ലം​ഘി​ച്ച് റോ​ഡ് ഷോ: ​വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു​ മാ​സ​ത്തേ​ക്ക്​ ത​ട​ഞ്ഞു വെ​ച്ചു

text_fields
bookmark_border
violation
cancel

മ​നാ​മ: ക​ല്യാ​ണ ച​ട​ങ്ങി​െൻറ ഭാ​ഗ​മാ​യി നി​യ​മം ലം​ഘി​ച്ച്​ റോ​ഡ് ​ഷോ ​ന​ട​ത്തി​യ ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ര​ണ്ട്​ മാ​സ​ത്തേ​ക്കാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള​ത്. മ​റ്റു​ള്ള​വ​ർ​ക്ക്​ പ്ര​യാ​സ​ക​ര​മാ​വു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും​ചെ​യ്​​ത പേ​രി​ലാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationRoad showBahrain News
News Summary - Violating road show: Vehicles impounded for two months
Next Story