Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ള​യി​ൽ ഫ​സീ​ല​യു​ടെ...

വി​ള​യി​ൽ ഫ​സീ​ല​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ടം -എം.​സി.​എം.​എ

text_fields
bookmark_border
vilayil faseela
cancel

മ​നാ​മ: മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യു​ടെ വേ​ർ​പാ​ടി​ൽ മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (എം.​സി.​എം.​എ) അ​നു​ശോ​ചി​ച്ചു. മാ​പ്പി​ള​പ്പാ​ട്ട് ശാ​ഖ​ക്ക് ജീ​വ​സ്സു​റ്റ ഒ​രു​പാ​ട് ഗാ​ന​ങ്ങ​ൾ ത​ന്റെ മാ​ന്ത്രി​ക ശ​ബ്ദം​കൊ​ണ്ട് ന​ൽ​കി​യ അ​നു​ഗൃ​ഹീ​ത ക​ലാ​കാ​രി​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മെ​ന്ന് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ച​ന്ദ്ര​ൻ വ​ള​യം, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, പ്ര​സി​ഡ​ന്റ് യൂ​സു​ഫ് മ​മ്പാ​ട്ടു​മൂ​ല, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​മ​ദ് പ​ത്ത​നാ​പു​രം, കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vilayil faseela
News Summary - vilayil faseela's death
Next Story