Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right150 ദീ​നാ​ർ സ​ഹാ​യം...

150 ദീ​നാ​ർ സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ വ്യാ​ജ​മെ​ന്ന്​

text_fields
bookmark_border
bahrain news
cancel

മ​നാ​മ: സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ 150 ദീ​നാ​റി​ന്‍റെ സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ച​രി​ച്ച വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ളെ ത​ട്ടി​പ്പി​ൽ വീ​ഴ്​​ത്താ​നു​ദ്ദേ​ശി​ച്ചാ​ണ്​ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യു​ള്ള​വ​ർ​ക്ക്​ റ​മ​ദാ​നി​ൽ ഇ​ര​ട്ടി സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ക്കു​ക​യും അ​തി​ന്‍റെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്​ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake videobahrainnews
News Summary - Video related to 150 dinar aid is fake
Next Story