Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ർ​ഗീ​യ​ത​ക്കു​മേ​ൽ...

വ​ർ​ഗീ​യ​ത​ക്കു​മേ​ൽ മ​തേ​ത​ര​ത്വ​ത്തി​ന്റെ വി​ജ​യം –ഐ.​വൈ.​സി.​സി

text_fields
bookmark_border
വ​ർ​ഗീ​യ​ത​ക്കു​മേ​ൽ മ​തേ​ത​ര​ത്വ​ത്തി​ന്റെ വി​ജ​യം –ഐ.​വൈ.​സി.​സി
cancel
camera_alt

ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് വി​ജ​യം ഐ.​വൈ.​സി.​സി ആ​ഘോ​ഷി​ക്കു​ന്നു

മ​നാ​മ: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ വി​ജ​യം വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്താ​ണെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ വി​ജ​യ​മാ​ണ് ക​ർ​ണാ​ട​ക​യി​ലു​ണ്ടാ​യ​ത്. ഇ​ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും പാ​ർ​ട്ടി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന വി​ജ​യാ​ഘോ​ഷം ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബി​ൻ തോ​മ​സ്, ജ​യ​ഫ​ർ വെ​ള്ളെ​ങ്ങ​ര, ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ കൊ​ച്ചി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ധു​രം പ​ങ്കു​വെ​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VictorySecularism over CasteismI.Y.C.C.
News Summary - Victory of Secularism over Casteism – I.Y.C.C.
Next Story