Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജനാധിപത്യ,...

ജനാധിപത്യ, മതേതരത്വത്തിന്റെ വിജയം -കെ.എം.സി.സി

text_fields
bookmark_border
ജനാധിപത്യ, മതേതരത്വത്തിന്റെ വിജയം -കെ.എം.സി.സി
cancel
camera_alt

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ

മ​നാ​മ: വ​ർ​ഗീ​യ​ത​യെ പി​ഴു​തെ​റി​ഞ്ഞ് കോ​ൺ​ഗ്ര​സി​ന് വ​ൻ വി​ജ​യം സ​മ്മാ​നി​ച്ച ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ​മാ​രെ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ അ​ഭി​ന​ന്ദി​ച്ചു. ക​ർ​ണാ​ട​ക വി​ജ​യ​ത്തി​ന്റെ ആ​ഘോ​ഷം കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കു​ട്ടു​സ മു​ണ്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ർ​കോ​ട് ജി​ല്ല മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്‌ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, ഹ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ഗ​ഫൂ​ർ കൈ​പ​മം​ഗ​ലം, രാ​ജു ക​ല്ലു​മ്പ്രം, എം.​ജി. ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ത​ള​ങ്ക​ര, അ​സ്‌​ലം വ​ട​ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, ഒ.​കെ. കാ​സിം, കെ.​കെ.​സി. മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും എ.​പി. ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCVictory of Democracy and Secularism
News Summary - Victory of Democracy and Secularism -KMCC
Next Story