Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ലാ​ക്ക് ഫ്രൈ​ഡേ...

ബ്ലാ​ക്ക് ഫ്രൈ​ഡേ ഒാ​ഫ​റു​മാ​യി 'വ​യാ​ക്ലൗ​ഡ്'

text_fields
bookmark_border
ബ്ലാ​ക്ക് ഫ്രൈ​ഡേ ഒാ​ഫ​റു​മാ​യി വ​യാ​ക്ലൗ​ഡ്
cancel

മ​നാ​മ: പ്ര​മു​ഖ ഇ​ൻ​റ​ർ​നെ​റ്റ് ദാ​താ​ക്ക​ളാ​യ 'വ​യാ​ക്ലൗ​ഡ്' ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്നു. 50 എം.​ബി.​പി.​എ​സ് അ​ൺ​ലി​മി​റ്റ​ഡ് ഫൈ​ബ​ർ ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്​​ഷ​ൻ വ​രി​ക്കാ​രാ​വുേ​മ്പാ​ൾ ഏ​റ്റ​വും പു​തി​യ ടെ​ക്​​നോ​ള​ജി സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള സി.​സി.​ടി.​വി കാ​മ​റ​യും പാ​ന​സോ​ണി​ക്കിെൻറ വ​യ​ർ​ല​സ് ഫോ​ണും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 15 ദീ​നാ​റാ​ണ് പ്ര​തി​മാ​സ നി​ര​ക്ക്. ഇൗ ​ഒാ​ഫ​ർ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​വം​ബ​ർ 30 വ​രെ ല​ഭ്യ​മാ​വും. ക്യൂ ​നി​ൽ​ക്കു​ക​യോ ഫോ​റം പൂ​രി​പ്പി​ക്കു​ക​യോ ചെ​യ്യാ​തെ നി​ങ്ങ​ളു​ടെ മൊ​ബൈ​ലി​ൽ​നി​ന്ന് signup.viacloud.com പു​തി​യ ക​ണ​ക്​​ഷ​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 65006500 എ​ന്ന ന​മ്പ​റി​ൽ വാ​ട്​​സ്​​ആ​പ് കാ​ൾ ചെ​യ്യു​ക.

Show Full Article
TAGS:Super Friday offer 
News Summary - ‘Via Cloud’ with Black Friday Offer
Next Story