Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി ‘വെ​നീ​സ് ഫെ​സ്റ്റ് 2024’

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി ‘വെ​നീ​സ് ഫെ​സ്റ്റ് 2024’
cancel

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി ‘വെ​നീ​സ് ഫെ​സ്റ്റ് 2024’ എ​ന്ന​പേ​രി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ​യി​ലെ ക​ല​വ​റ റ​സ്റ്റാ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന പ്ര​സ്തു​ത ച​ട​ങ്ങി​ൽ പ്ര​ശ​സ്‌​ത യു​വ എ​ഴു​ത്തു​കാ​രി​യും നോ​വ​ലി​സ്റ്റു​മാ​യ മാ​യ കി​ര​ണി​നെ ആ​ദ​രി​ച്ചു. വൈ​ദേ​ഹി, ജ​ന​റേ​ഷ​ൻ ഗ്യാ​പ്, ബ്ര​യി​ൻ ഗ​യിം, പ്ലാ​ന​റ്റ് 9, ഇ​ൻ​സി​ഷി​ൻ, ദേ​ജാ​വു എ​ന്നീ ര​ച​ന​ക​ളി​ലൂ​ടെ ഇ​തി​നോ​ട​കം വാ​യ​ന​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രി​യാ​ണ് ആ​ല​പ്പു​ഴ​ക്കാ​രി​കൂ​ടി​യാ​യ മാ​യ കി​ര​ൺ. കു​ടും​ബ​സം​ഗ​മ​ത്തി​ൽ അ​മൃ​ത ടി.​വി സൂ​പ്പ​ർ​സ്റ്റാ​ർ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യ പ്ര​ദീ​ഷ് ഗം​ഗാ​ധ​ര​ന്‍റെ​യും ഫ്ല​വേ​ഴ്സ് ടി.​വി ടോ​പ്‌​സിം​ഗ​ർ സീ​സ​ൺ 4 ക​ണ്ടെ​സ്റ്റ​ന്‍റാ​യ അ​ർ​ജു​ൻ രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും, നി​തി​ൻ ര​വീ​ന്ദ്ര​ന്‍റെ വ​യ​ലി​ൻ ഫ്യൂ​ഷ​നും ഹ​രി​ദാ​സ് മാ​വേ​ലി​ക്ക​ര​യു​ടെ മി​മി​ക്രി​യും അ​ര​ങ്ങേ​റി. കൂ​ടാ​തെ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി​നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

പ​രി​പാ​ടി​യി​ൽ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​ചെ​റി​യാ​ൻ, കെ.​ആ​ർ. നാ​യ​ർ, അ​നി​ൽ യു.​കെ, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് സി​ബി​ൻ സ​ലീം, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി നെ​ടു​വേ​ലി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ര​ശ്മി അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ലും ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ബി​ജു​വും ചേ​ർ​ന്ന് മു​ഖ്യാ​തി​ഥി​യു​മാ​യ കി​ര​ണി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മീ​ഡി​യ ക​ൺ​വീ​ന​റും മ​നാ​മ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ജ​ഗ​ദീ​ഷ് ശി​വ​ൻ ഉ​പ​ഹാ​രം ന​ൽ​കി.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഹ​രീ​ഷ് മേ​നോ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന​യ​ച​ന്ദ്ര​ൻ നാ​യ​രും പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. അ​ജു കോ​ശി, വി​ഷ്ണു ര​മേ​ശ്, റെ​ജി രാ​ഘ​വ​ൻ, സോ​ജി, ബി​ബി​ൻ, നി​ബു, ഷി​ബി​ൻ, ലി​ജേ​ഷ് അ​ല​ക്സ്, ര​തീ​ഷ്, രാ​കേ​ഷ് രാ​ജ​പ്പ​ൻ, സ​ജു ഫി​ലി​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ ബി​ജു സ്വാ​ഗ​ത​വും മ​നാ​മ ഏ​രി​യ ട്ര​ഷ​റ​ർ ല​തീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voice of alleppeyvenice fest 2024
News Summary - venice fest 2024 by voice of alleppey
Next Story