Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വെളിച്ചമാണ് തിരുദൂതർ’...

‘വെളിച്ചമാണ് തിരുദൂതർ’ പഠന ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഗു​ദൈ​ബി​യ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച  പ​ഠ​ന ക്ലാ​സ്
cancel
camera_alt

ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഗു​ദൈ​ബി​യ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച പ​ഠ​ന ക്ലാ​സ്

മ​നാ​മ: ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ ത​ല​ക്കെ​ട്ടി​ൽ ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ യൂ​നി​റ്റ് പ​ഠ​ന​ക്ലാ​സ് ന​ട​ത്തി. എ.​എം. ഷാ​ന​വാ​സ്‌ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. മ​നു​ഷ്യ​ർ ഇ​ത​ര മ​നു​ഷ്യ​രോ​ടും സ​ഹ​ജീ​വി​ക​ളോ​ടും എ​ങ്ങ​നെ വ​ര്‍ത്തി​ക്ക​ണ​മെ​ന്ന​തി​നു​ള്ള ഉ​ത്ത​മ നി​ദ​ര്‍ശ​ന​മാ​യി​രു​ന്നു പ്ര​വാ​ച​ക​ന്റെ ജീ​വി​തം. സ്നേ​ഹ​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ രീ​തി. വ്യ​ക്തി​ക​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​ഹാ​യ​മ​ന​സ്ക​ത​യും സൃ​ഷ്ടി​ക്കാ​ൻ ന​ബി പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ച്ചു. പ്ര​വാ​ച​ക​ദ​ർ​ശ​നം ഏ​ത് കാ​ല​ത്തും പ്ര​സ​ക്ത​മാ​ണെ​ന്നും ഷാ​ന​വാ​സ്‌ പ​റ​ഞ്ഞു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ ടി.​കെ. സി​റാ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്‌​ലം വേ​ളം ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. റി​യാ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudyClassVelichamanu Thiruduthar
News Summary - 'Velichamanu Thiruduthar' study class Conducted
Next Story